Wednesday, May 10, 2017

പൊതുജനമിത്രോത്സവം 2017


അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍... ഒരു ഗ്രാമത്തിന് വിജ്ഞാനവും വിനോദവും പകര്‍ന്ന് വളര്‍ന്ന നമ്മുടെ പൊതുജനമിത്രം വായനശാലയുടെ 53-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 2017 മെയ് 20-ന്റെ സായന്തനത്തില്‍ കൈകള്‍ കോര്‍ത്ത് ഈ ധന്യനിമിഷങ്ങളെ നമുക്ക് വരവേല്‍ക്കാം...

പരിയാപുരം സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍ അങ്കണത്തില്‍, വൈകുന്നേരം 7 മണി മുതല്‍.
കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു..